ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയാണ് സഹകരണമന്ത്രി കെ എൻ രാജണ്ണ. ഹൈക്കമാണ്ടുമായുള്ള ചർച്ച കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സിദ്ധരാമയ്യയെ സന്ദർശിച്ച ശേഷം രാജണ്ണ മാധ്യമങ്ങൾക്ക് നൽകിയ സൂചന വിപുലമായ നേതൃമാറ്റത്തിന്റേതാണ്. "ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ സിദ്ധരാമയ്യ സ്വതന്ത്രനായിരുന്നു. ......
തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ......
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ......
ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഡൽഹിയിൽ ഒരുപൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ആർ എസ് എസ് നേതാവിന്റെ വിവാദ പരാമർശം. ......
ദോഹ: ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിച്ചു.കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് താജു എം സി എന്നിവർ പ്രവർത്തകരേ അഭിസംബോധന ചെയ്തു സംസാരിച്ചു.LDF ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ കാണുകയാണ്. ......
ന്യൂഡൽഹി:പട്ടികയിൽ പുതിയ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ അസാധാരണമായ വർദ്ധനവിനെ തുടർന്ന് വോട്ടർ പട്ടിക തിരിമറി ദേശീയ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷത്തിലധികം പുതിയ വോട്ടർമാരെ ചേർത്തതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
പൊളിറ്റിക്കൽ ഇക്കണോമിസ്റ്റും ഡാറ്റാ അനലിസ്റ്റുമായ പ്രവീൺ ചക്രവർത്തി ഈ വർദ്ധനവിനെ ഒരു "സ്ഥിതിവിവരക്കണക്കുകളിലെ അപാകത" എന്ന് വിശേഷിപ്പിച്ചു. ......
ന്യൂഡൽഹി: സംരക്ഷിത വനമേഖലകളോട് ചേർന്നുള്ള പരിസ്ഥിതി ലോല മേഖലകളിൽ (Eco-Sensitive Zones - ESZ) കല്ല്, മെറ്റൽ ക്രഷർ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ നിയമപരമായ അനുമതിയുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയുടെ അഭിപ്രായം തേടി. ടി.എൻ. ......
In a significant ruling underscoring judicial restraint in corruption cases, the Supreme Court has declined to stay the conviction of a public servant convicted under the Prevention of Corruption Act, 1988. The apex court emphasized that courts must exercise caution in staying convictions of public officials found guilty of corruption.
A bench comprising Justice Sandeep Mehta and Justice Prasanna B. ......